Pavaratty

Total Pageviews

5,985

Site Archive

മാര്‍ച്ച്‌ 2013

Share it:
ബ്രദര്‍. ഡണ്‍സ്റ്റണ്‍ ഒലക്കേങ്കില്‍

1. മിക്ക ഏത് ദേശക്കാരനായിരുന്നു?

2. ചൂഷകജനത്തിനു ചേര്‍ന്ന പ്രസംഗകന്‍ ആര്?

3. സിയോന്‍ പുത്രിയുടെ കൊന്പും കുളന്പും എന്തെല്ലാമാക്കി മാറ്റി ത്തീര്‍ക്കുമെന്നാണ് കര്‍ത്താവ് അരുളിചെയ്തത്?

4. അസ്സീറിയ ദേശത്തേയും നിമ്രോദ് ദേശത്തേയും ഭരിക്കുന്നതെ ങ്ങനെയെന്നാണ് കര്‍ത്താവ് അരുളി ചെയ്തത്?

5. ബാലാമിന്‍റെ പിതാവാര്?

6. എന്താണ് യഥാര്‍ത്ഥ ജ്ഞാനം?

7. സമരിയായെ എപ്രകാരം ആയിത്തീരുമെന്നാണ് മിക്കാ പ്രവചി ക്കുന്നത്?

8. “ആലയില്‍ ആട്ടിന്‍ പറ്റം എന്നപോലെയും മേച്ചില്‍സ്ഥലത്തു കാലിക്കൂട്ടം എന്നപോലെയും അവരെ ഞാന്‍ ഒരുമിച്ചുകൂട്ടും എന്ന് മിക്കാ പ്രവാചകന്‍ വഴി കര്‍ത്താവരുളിചെയ്തത് ആരോട്?

9. 1947 ജൂണ്‍ 22ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട വ്യക്തി ആര്?

10. ഭൗതിക ആഹാരംപോലെ തന്നെ വളരെ പ്രധാനപ്പെട്ടത് എന്താണ്?



ബൈബിള്‍ ക്വിസ് ശരിയുത്തരങ്ങള്‍ (ജനുവരി)

1. ശക്തിയിലും പരിശുദ്ധാത്മാവിലും ഉത്തമമായ ബോധ്യത്തോടുകൂടി, 2. ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ സൗമ്യമായി. 3. ദൈവത്തിന്‍റെ വചനമായിട്ട്, 4. വിശുദ്ധിയിലേയ്ക്ക് 5. യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും. 6. ആത്മാവും ജീവനും ശരീരവും 7. നിങ്ങളുടെയിടയില്‍ അദ്ധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകുയം ചെയ്യുന്നവരെ 8. തിമോത്തിയോസിനെ 9. ഹുമാനേവിത്തേ (മനുഷ്യജീവന്‍) 10. 2013 ജൂലൈ 23. ബ്രസീലിലെ റിയോഡി ജനീറോ

Share it:

EC Thrissur

ബൈബിള്‍ ക്വിസ്

No Related Post Found

Post A Comment:

0 comments: