പാവറട്ടി തിരുനാളിനോടനുബന്ധിച്ച് വി. യൗസേപ്പിതാവിന്റെ തിരുസന്നിധിയില് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ വിവധ കലാരൂപങ്ങള് അരങ്ങേറ്റം നടത്തുവാന് പ്രൊഫഷണല് സി. എല്. സി. അവസരമൊരുക്കുന്നു. ഇതിവൃത്തം ക്രിസ്തീയമായിരിക്കണം. മെയ് 14 ാം തിയ്യതി ഉച്ചതിരിഞ്ഞ് 2.30ന് അരങ്ങേറ്റം ആരംഭിക്കും. പങ്കെടുക്കുവാന് ആഗ്രഹിക്കുന്നവര് ഈസ്റ്ററിനുമുന്പ് ഭാരവാഹികളുടെ പക്കലോ പള്ളി ഓഫീസിലോ പേര് നല്കേണ്ടതാണ്.
Navigation
Post A Comment:
0 comments: