Pavaratty

Total Pageviews

5,985

Site Archive

akcc വിളംബര ജാഥ

Share it:
വിളംബര ജാഥ

അഴിമതിക്കും മതപീഡനങ്ങള്‍ക്കും എതിരെ കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയനിലം നയിക്കുന്ന മോചനയാത്രയ്ക്ക് മുന്നോടിയായി പാവറട്ടിയില്‍ വിളംബരറാലി ആരംഭിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് പാലയൂര്‍ ഫൊറോന ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഫ്ലഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ജോഷി കൊമ്പന്‍ അധ്യക്ഷനായി. സി.എഫ്. ഷാജു, ബേബി ജോസ്. എ.എല്‍. കുരിയാക്കോസ്, സോഫിതോമസ്, ആന്റോ ലിജോ, ജോസഫ് ബെന്നി, പി.എല്‍. തോമാസ്, വര്‍ഗ്ഗീസ് പാവറട്ടി, സൈമണ്‍ നീലങ്കാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share it:

EC Thrissur

feature

News

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: