Pavaratty

Total Pageviews

5,987

Site Archive

വെള്ളിയാഴ്ചകളില് പാലയൂര് പദയാത്ര

Share it:
നോന്പിലെ ആദ്യ ആറു വെള്ളിയാഴ്ചകളില്പാലയൂര്പള്ളിയിലേയ്ക്ക് നമ്മുടെ ഇടവകയില്നിന്നും ജാഗരണ തീര്ത്ഥാടനങ്ങള്സംഘടിപ്പിക്കുന്നു. രാത്രി 9 മണിക്ക് പള്ളിനടയില്നിന്നും കാല്നടയായി ആരംഭിക്കുകയും പാലയൂരില്എത്തിയതിനുശേഷം പ്രാര്ത്ഥനാ ശുശ്രൂഷ കഴിഞ്ഞ് കാല്നടയായി തന്നെ മടങ്ങുകയു ചെയ്യുന്നു. സാധിക്കുന്ന ഏവരും പങ്കുചേരണമെന്ന് അഭ്യര്ത്ഥിക്കുന്നു. ഓരോ വെള്ളിയാഴ്ചയിലുംപങ്കെടുക്കേണ്ട യൂണിറ്റുകളുടെ ക്രമം ചുവടെ ചേര്ക്കുന്നു.

ഫെബ്രു. 24  :
ഹോളി ഫാമിലി, സെന്റ് എലിസബത്ത്, സെന്റ് ആന്സ്, സെന്റ് പീറ്റര്‍, സെന്റ് ഇഗ്നേഷ്യസ് ലയോള, സെന്റ് പോള്‍.

മാര്ച്ച് 2:
സെന്റ് മേരീസ്, സെന്റ് അഗസ്റ്റിന്‍, സെന്റ് ഡോണ് ബോസ്കോ, സെന്റ് തോമാസ്, ലൂര്ദ്ദ് മാത, സെന്റ്  ജോര്ജ്ജ്.

മാര്ച്ച് 9      :
 സെന്റ് ഫ്രാന്സീസ് അസീസ്സി,  വാ. ചാവറ, സെന്റ്  മാര്ക്കോസ്, സെന്റ് ഫ്രാന്സീസ് സേവ്യര്‍, സെന്റ് റാഫേല്‍,  സെന്റ് ജോണ്‍, സെന്റ് മരിയ ഗൊരത്തി.

മാര്ച്ച് 16      :         സെന് വിന്സെന്റ് ഡി പോള്‍, ഫാത്തിമ മാത,                                ഇന്ഫന്റ് ജീസസ്സ്, സെന്റ് ജോസഫ്, ക്രൈസ്റ്റ്                                 കിംങ്ങ്, ലിറ്റില്ഫ്ളവര്‍,  സെന്റ് ഡൊമിനിക്                                  സാവിയോ 

മാര്ച്ച് 23      :         സെന്റ് ളൂവീസ്, സേക്രഡ് ഹാര്ട്ട്,  വാ. മദര്തെരസ,                       സെന്റ് മാര്ട്ടിന്‍, സെന്റ് അല്ഫോന്,  സെന്റ്                                   ആന്ണി,       സെന്റ് സെബാസ്റ്റ്യന്‍.

മാര്ച്ച് 30 :   സെന്റ് ജൂഡ്, ഹോളി ട്രിനിറ്റി,  മേരി മാത,  ഗുഡ്                                    ഷെപ്പര്ഡ്,  സെന്റ് പയസ്, സെന്റ് മാത്യു, ഹോളി                     ക്രോസ്.

Share it:

EC Thrissur

feature

News

നോമ്പുകാലം

Post A Comment:

0 comments: