കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എല്‍. സെബാസ്റ്റ്യന്‍(62)അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് രാവിലെ ഒമ്പതിനായിരുന്നു അന്ത്യം.
പാവറട്ടി സെന്റ ജോസഫ് സ്‌കൂളില്‍നിന്ന് വിരമിച്ച അദ്ദേഹം ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റായിരുന്നു. മണലൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഡെയ്‌സി. ശവസംസ്‌ക്കാരം 29ന് വൈകീട്ട് 3.30ന് പാവറട്ടി പള്ളി സെമിത്തേരിയില്‍.

Post A Comment:
0 comments: