Pavaratty

Total Pageviews

Site Archive

നോമ്പുകാലം

Share it:
നോന്പാരംഭം  വിവാഹാഘോഷങ്ങള്ക്ക് മുടക്ക്. 2012 ഫെബ്രുവരി  20ാം തിയ്യതി മുതല്‍ 50 നോമ്പആരംഭിക്കുന്നു. അന്നുമുതല്ഉയിര്പ്പുതിരുനാള്‍  (2012 ഏപ്രില്‍ 8) വരെ വിവാഹാഘോഷങ്ങള്ക്ക് മുടക്കമായിരിക്കും.


ഫെബ്രുവരി 20ാം തിയതി വിഭൂതി തിങ്കള്‍. രാവിലെ 5.30ന് വിഭൂതി തിരുകര്മ്മങ്ങള്‍. രാവിലെ 7.30നും വൈകിട്ട് 5നും ദിവ്യബലി ഉണ്ടായിരിക്കും.

നോന്പുകാലത്ത് എല്ലാ ദിവസവും രാവിലെ 5.30ന്റെ വി. കുര്ബാനയ്ക്കുശേഷം വി. കുരിശിന്റെ വഴി.

നോമ്പിലെ  എല്ലാ ബുധനാഴ്ചകളിലും രാവിലെ 5.30, 7, 8.15, 10 വൈകിട്ട് 5, 7 എന്നീ സമയങ്ങളില്ദിവ്യബലി, നൊവേന, ലദീഞ്ഞ്. രാവിലെ 10 മണിയുടെ ദിവ്യബലിമദ്ധ്യേ സന്ദേശം, കുര്ബാനയ്ക്കുശേഷം കുട്ടികള്ക്ക് ചോറൂണ്, ഭക്തജനങ്ങള്ക്ക് നേര്ച്ചഭക്ഷണ വിതരണം എന്നിവ ഉണ്ടായിരിക്കും.


വലിയ നോമ്പിലെ  എല്ലാ വെള്ളിയാഴ്ചകളിലുംഇടവക   പള്ളിയില്‍ 5.00 ുാന് വി. കുര്ബാന, കുരിശിന്റെ വഴി, സന്ദേശം എന്നിവ ഉണ്ടായിരിക്കും

വലിയ നോമ്പിലെ  എല്ലാ വെള്ളിയാഴ്ചകളിലുംകാക്കശ്ശേരി പള്ളിയില്‍ 6.00 ുാന് വിശുദ്ധ കുര്ബാനയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കും.
Share it:

feature

News

നോമ്പുകാലം

Post A Comment:

0 comments: