Pavaratty

Total Pageviews

5,985

Site Archive

പ്രതിനിധിയോഗതീരുമാനങ്ങള്‍ 08-01- 2012

Share it:
ബഹു. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. പി. വി. ഡേവീസ് സ്വാഗതമാശംസിച്ചു. 11 12 2011ലെ യോഗ റിപ്പോര്ട്ടും, 2011 ഡിസംബര് മാസത്തെ കണക്കും വായിച്ച് പാസ്സാക്കി. 25000/ രൂപയില് കൂടുതല് വരുന്ന ചെലവുകള്ക്ക് പ്രതിനിധിയോഗത്തിന്റെ അനുമതി വേണമെന്ന് തീരുമാനിച്ചു. വലിയ നൊയന്പിലെ ബുധനാഴ്ചകള്, മാര്ച്ച് 19, പാലയൂര് തീര്ത്ഥാടനം എന്നീ ദിവസങ്ങളില് നേര്ച്ച ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിനുള്ള കമ്മറ്റിയിലേയ്ക്ക് ബഹു. വൈദികര്, ട്രസ്റ്റിമാര്, കൂടുംബക്കൂട്ടായ്മ കണ്വീനര് പ്രതിനിധിയോഗം സെക്രട്ടറി, ഏകോപന സമിതി പ്രസിഡന്റ് എന്നിവര്ക്കുപുറമെ 1. കുറ്റിക്കാട്ട് പീറ്റര് ജോസ്, 2. പുത്തൂര് കൊച്ചപ്പന് ജോണ്സണ്, 3. തറയില് ലാസര് ജെയിംസ്, 4. തറയില് കൊച്ചൗസേപ്പ് ജെയ്ക്കബ്, 5. മുത്തുപറന്പില് പോള് ഷാജന്, 6.അറയ്ക്കല് ആന്റണി ജോയ് 7. പുലിക്കോട്ടില് ജോസ് പോള്, 8. ഒലക്കേങ്കില് ജോസഫ് ജസ്റ്റിന്, 9. ചിരിയങ്കണ്ടത്ത് ജെയ്ക്കബ് ജോസഫ് എന്നിവരെ നിശ്ചയിച്ചു. ദീപകാഴ്ച എന്ന വഴിപാട് തുടങ്ങുന്നതിനും ആയതിന് 5/ രൂപ നിരക്ക് നിശ്ചയിക്കുകയും ടി. സംഖ്യ വലിയതിരുനാള് ഇലുമിനേഷന്റെ ചെലവിലേയ്ക്ക് എടുക്കുന്നതിനും തീരുമാനിച്ചു. സെന്റ് ജോസഫ്സ് സാധുസംരക്ഷണ ട്രസ്റ്റ് വക ഒലക്കേങ്കില് പറന്പ് കന്പിവേലിക്കെട്ടി സംരക്ഷിക്കുന്നതിനും തീരുമാനിച്ചു. സെക്രട്ടറി
Share it:

EC Thrissur

പ്രതിനിധിയോഗതീരുമാനങ്ങള്‍

Post A Comment:

0 comments: