ബുധനാഴ്ചകളിലും മരണതിരുനാളിനും നേര്‍ച്ചയൂട്ടിന് സഹകരിക്കേണ്ട കുടുംബക്കൂട്ടായ്മകളുടെ ക്രമം.
22/02/2012 1
ഹോളി ഫാമിലി 2 സെന്‍റ് എലിസബത്ത് 3 സെന്‍റ് ആന്‍സ് 4 സെന്‍റ് പീറ്റര്‍ 5 സെന്‍റ്ഇഗ്നേഷ്യസ് ലയോള
29/02/2012 1 സെന്‍റ് പോള്‍ 2 സെന്‍റ് മേരീസ് 3 സെന്‍റ് അഗസ്റ്റിന്‍ 4 സെന്‍റ് തോമസ് 5 സെന്‍റ് ഡോണ്‍ ബോസ്കോ
07/03/2012 1 ലൂര്‍ദ്ദ് മാത 2 സെന്‍റ് ജോര്‍ജ്ജ് 3 സെന്‍റ് ഫ്രാന്‍സീസ് അസീസ്സി 4 വാ. ചാവറ 5 സെന്‍റ് മര്‍ക്കോസ്
14/03/2012 1 സെന്‍റ് ഫ്രാന്‍സീസ് സേവ്യര്‍ 2 സെന്‍റ് റാഫേല്‍ 3 സെന്‍റ് ജോണ്‍ 4 മരിയ ഗൊരേത്തി 5 സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍
19/03/2012 1 ഫാത്തിമ മാത 2 ഇന്‍ഫന്‍റ് ജീസസ്സ് 3 സെന്‍റ് ജോസഫ് 4 ക്രൈസ്റ്റ് കിംഗ് 5 ലിറ്റില്‍ ഫ്ളവര്‍
21/03/2012 1 സെന്‍റ് ഡൊമിനിക് 2 സെന്‍റ്ളൂവീസ് 3 സേക്രഡ് ഹാര്‍ട്ട് 4 വാ. മദര്‍ തെരസ 5 സെന്‍റ് മാര്‍ട്ടിന്‍
28/03/2012 1 സെന്‍റ് അല്‍ഫോന്‍സ 2 സെന്‍റ് ആന്‍റണി 3 സെന്‍റ് സെബാസ്റ്റ്യന്‍ 4 സെന്‍റ് ജൂഡ് 5 ഹോളി ട്രിനിറ്റി
04/04/2012 1 മേരി മാത 2 ഗുഡ് ഷെപ്പര്‍ഡ് 3 സെന്‍റ് പയസ്സ് 4 സെന്‍റ് മാത്യു 5 ഹോളി ക്രോസ് 25/03/2012
പാലയൂര്‍ മഹാ തീര്‍ത്ഥാടനംഎല്ലാ യൂണിറ്റും
നിര്‍ദ്ദേശങ്ങള്‍
1. ഓരോ യൂണിറ്റില്‍ നിന്നും 10 പേര്‍ ഊട്ടുതിരുനാളിന്‍റെ സഹായത്തിനായി വരേണ്ടതാണ്.
2. ഊട്ടുതിരുനാളിന് സഹായിക്കാനായി എത്തുന്നവര്‍ തലേദിവസം (ചൊവ്വാഴ്ച) 3ുാന് ഊട്ടുശാലയില്‍ കറിക്ക് കഷണങ്ങള്‍ അരിയുന്നതിന് എത്തിച്ചേരേണ്ടതാണ്.
3. ബുധനാഴ്ച കാലത്ത് 10 മണിക്ക് ഭക്ഷണം വിളന്പുന്നതിനും മറ്റു ജോലികള്‍ക്കുമായി ഊട്ടുശാലയില്‍ എത്തേണ്ടതാണ്.
4. ഭക്ഷണം വിളന്പിക്കഴിഞ്ഞതിനുശേഷം ഹാള്‍ വൃത്തിയാക്കുന്നതിനും മറ്റും സഹകരിക്കേണ്ടതാണ്.
5. പള്ളിയകത്തെ ക്രമീകരണത്തിന് ഓരോ ആഴ്ചയിലും നിശ്ചയി ക്കപ്പെട്ട 5 യൂണിറ്റുകളില്‍ നിന്ന് ഓരോ പുരുഷന്‍ സഹായിക്കാന്‍ എത്തേണ്ടതാണ്.
6. പാലയൂര്‍ മഹാതീര്‍ത്ഥാടനത്തിന് എല്ലാ കൂട്ടായ്മകളിലേയും എല്ലാ വളണ്ടിയര്‍മാരും തീര്‍ത്ഥാടനത്തിന്‍റെ തലേദിവസവും തീര്‍ത്ഥാടന ദിവസവും ഊട്ടുശാലയില്‍ കൃത്യസമയത്തുതന്നെ എത്തിച്ചേര്‍ന്ന് സഹകരിക്കേണ്ടതാണ്.
Post A Comment:
0 comments: