യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ അമ്പുതിരുനാള്‍ ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തോടെ സമാപിച്ചു. രാവിലെ നടന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോബി പുത്തൂര്‍ മുഖ്യകാര്‍മികനായി. പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തിരുനാളിന് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍, ഫാ. ജോണ്‍ മുളയ്ക്കല്‍, ഫാ. സജി വെളിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Navigation
Post A Comment:
0 comments: