Pavaratty

Total Pageviews

5,985

Site Archive

അഭിനന്ദനങ്ങള്

Share it:
കത്തോലിക്കാ സഭ സാഹിത്യമത്സത്തില് കഥാ രചനാമത്സരം സീനിയര് വിഭാഗത്തില് ഒന്നാം സ്ഥാനം നേടിയ ഐശ്വര്യ പിന്റോയ്ക്ക് ഇടവകയുടെ പേരില് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഗുഡ് ഷെപ്പര്ഡ് യൂണിറ്റിലെ പിന്റോ മൈക്കിള് ബെനഡിക്ടിന്റേയും സൂസി പിന്റോയുടേയും മകളാണ്.

 കത്തോലിക്കാ സഭ സാഹിത്യമത്സത്തില് സബ് ജൂനിയര് വിഭാഗം ലേഖന മത്സരത്തില് മൂന്നാം സ്ഥാനം നേടിയ ഹെര്മിയ വിന്സന്റിനും (സെന്റ് ആന്റണീസ് യൂണിറ്റ്), സൂപ്പര് സീനിയര് വിഭാഗം നാടകരചനാ മത്സരത്തില് പ്രോത്സാഹന സമ്മാനം നേടിയ വി. വി. സേവ്യറിനും (സെന്റ് തോമസ് യൂണിറ്റ്) ഇടവകയുടെ പേരില് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
Share it:

EC Thrissur

News

അറിയിപ്പുകള്‍

Post A Comment:

0 comments: