Pavaratty

Total Pageviews

5,985

Site Archive

കൊച്ചന്തോണി

Share it:

പാവറട്ടി കുണ്ടുകടവ് റോഡില്‍ കുറ്റിക്കാട്ട് കൊച്ചന്തോണി (60) അന്തരിച്ചു. പാവറട്ടി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു. ഭാര്യ: ആനി. മക്കള്‍: പ്രീതി (കാനഡ), ദീപ്തി തെരേസ, മേരി ഹെലന, എഡ്‌വിന്‍ ജോസഫ്. മരുമകന്‍: തോമാസ് കണ്ണനായ്ക്കല്‍ (കാനഡ). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്ര സെമിത്തേരിയില്‍.
Share it:

EC Thrissur

നിത്യവിശ്രമം

Post A Comment:

0 comments: