01 ഞായര് പരിശുദ്ധ കന്യാമറിയം : ദൈവമാതാവ്
പുതുവത്സരാരംഭം. തലേദിവസം രാത്രി 11.30ന് ആരാ\ധന, തുടര്ന്ന് ദിവ്യബലി.
വി. സെബസ്ത്യാനോസ് സഹദായുടെ ദര്ശന തിരുനാള്. രാവിലെ 6 മണിക്ക് ദിവ്യബലി. 7.30 ദിവ്യബലി, ആദ്യകുര്ബാന സ്വീകരണം. 10 മണിക്ക് തിരുനാള് പാട്ടുകുര്ബാന, സന്ദേശം , പരി. കുര്ബാ നയുടെ വാഴ്വ്, പ്രദിക്ഷിണം, വൈകീട്ട് 5.00 മണിക്ക് ദിവ്യബലി, ലദീഞ്ഞ്.
02 തിങ്കള് വി. ഗ്രിഗറി നസിയാന്സന്
03 ചൊവ്വ വാ. ചാവറ കുരിയാക്കോസ് ഏലിയാസ്
06 വെള്ളി പപ്പിഫനി അഥവാ ദെനഹാ
മാസാദ്യവെള്ളി.
രാവിലെ 5.30 ന്റെ ദിവ്യബലിക്കുശേഷം ആരാധന. രോഗികള്ക്ക് വീടുകളില് വി. കുര്ബാനയ്ക്ക് കൊടുക്കുന്നു.
07 ശനി ഫെനിഫോര്ട്ടിലെ വി. റെയ്മണ്ട്.
12 വ്യാഴം വി. എല്റെഡ്
13 വെള്ളി വി. ഹിലാരി
14 ശനി വി. മലാക്കി
15 ഞായര് വി. പൗലോസ് (പ്രഥമ ക്രിസ്ത്യന് സന്യാസി)
17 ചൊവ്വ ഈജിപ്റ്റിലെ വി. ആന്റണി
18 ബുധന് വി. പ്രിസ്കാ
21 ശനി വി.ആഗ്നസ്
24 ചൊവ്വ വി. ഫ്രാന്സീസ് സെയില്സ്
25 ബുധന് വി. പൗലോസിന്റെ മാനസാന്തരം
26 വ്യാഴം വി. തിമത്തിയോസും തീത്തോസും
റിപ്പബ്ലിക് ദിനം
28 ശനി വി. തോമാസ് അക്വീനസ്
31 ചൊവ്വ വി. ഡോണ്ബോസ്കോ
Post A Comment:
0 comments: