കത്തോലിക്കാ തൊഴിലാളിപ്രസ്ഥാനമായ കേരളലേബര്‍ മൂവ്മെന്‍റിന്‍റെ ഫണ്ടു രൂപീകരിക്കുന്നതിന്റെ ഭാഗമായി കൂപ്പണ്‍ വില്‍പന 30-10-11 ന് പള്ളി യോഗമുറിയില്വെച്ച് ബഹുമാനപ്പെട്ട യഫാദര്‍ അനീഷ് ചെറുപറന്പില്‍ ശ്രീ. വി. എല്‍. കുരിയാക്കോസിന് നല്കി ഉദ്ഘാടനം ചെയ്തു. കൂപ്പണുമായി സഹകരിക്കുവാന്‍ അച്ചന്‍ അഭ്യര്‍ത്ഥിച്ചു.
Navigation
Post A Comment:
0 comments: