Pavaratty

Total Pageviews

5,986

Site Archive

മരണമണി

Share it:
സി. കെ. ജേക്കബ്, ഇന്ഫന്റ് ജീസസ്സ് യൂണിറ്റ് 

മദ്യം വിഷമാണെന്നറിഞ്ഞിടാത്ത
മനവരാരുമില്ലീ പാരിടത്തില്
മദ്യം മനുജന്നകത്തു ചെന്നാല്
മരണംവരെയും ഭവിച്ചീടുന്നു
മദ്യത്തിന് മാസ്മരത്തില് മുങ്ങീടല്ലേ
മരണത്തിന് മണിയൊച്ചകേട്ടിടല്ലേ
രസത്തിനായ് പോലും മദ്യം രുചിച്ചിടല്ലേ
അകാലമരണത്തില് നീ പതിക്കല്ലേ
രക്ത ബന്ധങ്ങള് തല്ലി തകര്ക്കുന്ന
രക്തപുഴയായ് ഒഴുക്കിടുന്ന
മദ്യത്തെ മാനുഷ്യ നീ മറന്നുവെങ്കില്
മാനവരാശിതന്നെ രക്ഷനേടും
Share it:

EC Thrissur

കവിത

No Related Post Found

Post A Comment:

0 comments: