ക്രിസറ്റിന് മരിയ, സെന്റ് ഡോണ് ബോസ്കോ
പുതുവര്ഷത്തില് കരുണയോടെ
കാത്തരുളണമേ കര്ത്താവേ
നല്ല വരങ്ങളും കൃപകളുമേകി
കാത്തരുളണമേ കര്ത്താവേ...
കരുണയോടങ്ങേ കരവലയത്തില്
പാപികള് ഞങ്ങളണഞ്ഞീടുന്നു
തെറ്റുകുറ്റങ്ങളെല്ലാം കരുണയോടെ
പൊറുത്തീടണമേ പുതുവര്ഷത്തില്
അങ്ങേ ദാസരേ കാത്തരുളണമേ
കര്ത്താവേ ചെയ്തുപോയ പാപങ്ങളെല്ലാം
കരുണയോടങ്ങു മറന്നീടണ
പുതുവര്ഷത്തില് കരുണയോടെ
കാത്തരുളണമേ കര്ത്താവേ
നല്ല വരങ്ങളും കൃപകളുമേകി
കാത്തരുളണമേ കര്ത്താവേ...
കരുണയോടങ്ങേ കരവലയത്തില്
പാപികള് ഞങ്ങളണഞ്ഞീടുന്നു
തെറ്റുകുറ്റങ്ങളെല്ലാം കരുണയോടെ
പൊറുത്തീടണമേ പുതുവര്ഷത്തില്
അങ്ങേ ദാസരേ കാത്തരുളണമേ
കര്ത്താവേ ചെയ്തുപോയ പാപങ്ങളെല്ലാം
കരുണയോടങ്ങു മറന്നീടണ
Post A Comment:
0 comments: