Pavaratty

Total Pageviews

5,985

Site Archive

കപ്പേള ആശിര്‍വ്വദിച്ചു

Share it:


പുതുമനശ്ശേരി കപ്പേള ആശീര്‍വ്വദിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം മാര്‍ പോള്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ഒല്ലൂര്‍ ഫൊറോന വികാരി ഫാ. നോബി അമ്പൂക്കന്‍, ആര്‍ക്കിടെക്റ്റ് ഹാരിസ് ജോസ്, പി.എ. മാധവന്‍ എം.എല്‍.എ., കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ., ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്‍, ഫാ. ഫ്രാന്‍സിസ്, കണിച്ചിക്കാട്ടില്‍, എന്‍.ജെ. ലിയോ, ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ, ഫാ. ജിജോ കപ്പിലാംനിരപ്പേല്‍, ഫാ. ബിനോയ് ചാത്തനാട്ട്, ടി.ജെ. ചെറിയാന്‍, കെ.ജെ. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Share it:

EC Thrissur

Gallery

Post A Comment:

0 comments: