Pavaratty

Total Pageviews

5,985

Site Archive

തിരുനാള്‍ പ്രോഗ്രാം 2014

Share it:

Down load programme 2014 word file


02.05.2014 വെള്ളി

     5.30 AM. വി. അന്തോണീസിന്‍റെ കപ്പേളയില്‍ ദിവ്യബലി
     തുടര്‍ന്ന് കൊടികയറ്റം. നൊവേന ആരംഭം.
     മുഖ്യകാര്‍മ്മികന്‍: മോണ്‍. ജോര്‍ജ്ജ് കൊന്പാറ ( അതിരൂപത വികാരി ജനറാള്‍ )
     5.00 PM. ദിവ്യബലി, നിയോഗം : മാതാപിതാക്കള്‍
     കാര്‍മ്മികന്‍: റവ. ഫാ.ഡെന്നി ചിറയത്ത് (സെക്രട്ടറി, അതിരൂപത മെത്രാപ്പൊലീത്ത)

03.05.2014 ശനി
   5.00 PM. ദിവ്യബലി, നിയോഗം : കുട്ടികള്‍
     കാര്‍മ്മികന്‍: റവ. ഫാ. റോയി മൂത്തേടത്ത്. ഞഇഖ ( റെക്ടര്‍, റൊഗാര്‍ത്തെ ഭവന്‍,

04.05.2014 ഞായര്‍
    5.00 PM. ദിവ്യബലി, നിയോഗം : യുവജനങ്ങള്‍
    കാര്‍മ്മികന്‍: റവ. ഫാ. ഡെന്നി താണിക്കല്‍ ( പ്രൊഫ: മേരിമാത മേജര്‍ സെമിനാരി )

05.05.2014 തിങ്കള്‍
   5.00 PM. ദിവ്യബലി, നിയോഗം : ജീവിതാന്തസ്സില്‍ പ്രവേശിക്കാത്തവര്‍
   കാര്‍മ്മികന്‍: റവ. ഫാ. പ്രിന്‍സ് നായങ്കര ( അസി. വികാരി, ഏനാമാക്കല്‍ )

06.05.2014 ചൊവ്വ
   5.00 PM. ദിവ്യബലി, നിയോഗം : സമര്‍പ്പിതര്‍
   കാര്‍മ്മികന്‍: റവ. ഫാ. അനീഷ് ചെറുപറന്പില്‍ CMI ( വികാരി, കൊഴിഞ്ഞന്പാറ )

07.05.2014 ബുധന്‍
   10.00 AM. ദിവ്യബലി
ാര്‍മ്മികന്‍: റവ. ഫാ. ജോഷി കണ്ണൂക്കാടന്‍ CMI ( സെന്‍റ് തോമസ് ആശ്രമം, പാവറട്ടി )
     5.00 PM. ദിവ്യബലി, നിയോഗം : രോഗികള്‍
    കാര്‍മ്മികന്‍: റവ. ഫാ. സാജന്‍ വടക്കന്‍ ( അസി. വികാരി, പറപ്പൂര്‍)

08.05.2014 വ്യാഴം
    5.00 PM. ദിവ്യബലി, നിയോഗം : ദന്പതികള്‍
    കാര്‍മ്മികന്‍: റവ. ഫാ. ജോണ്‍ മുളയ്ക്കല്‍ (വികാരി, തണ്ടിലം)

09.05.2014 വെള്ളി
    5.00 PM. ദിവ്യബലി, നിയോഗം : തൊഴിലാളികള്‍
    കാര്‍മ്മികന്‍: റവ. ഫാ. ജെന്‍സ് തട്ടില്‍ (വികാരി, പോന്നോര്‍)
     7.00 PM തിരുമുറ്റമേളം. (തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റി)
    8.00 PM. ദീപാലങ്കാരം സ്വിച്ച് ഓണ്‍കര്‍മ്മം:
    റവ. ഫാ. ഫ്രാന്‍സീസ് കണിച്ചിക്കാട്ടില്‍ CMI
      (പ്രിയോര്‍, സെന്‍റ് തോമസ് ആശ്രമദേവാലയം, പാവറട്ടി)
    തുടര്‍ന്ന് ഇലക്ട്രിക് തൊഴിലാളികളുടെ നേതൃത്വത്തില്‍
   കരിമരുന്നു പ്രയോഗം.

10.05.2014 ശനി
   10.00 AM. നൈവേദ്യപൂജ
    കാര്‍മ്മികന്‍: റവ. ഫാ. ജോണ്‍സണ്‍ അരിന്പൂര്‍ ( വികാരി, പാവറട്ടി തീര്‍ത്ഥകേന്ദ്രം )
     തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം ആശീര്‍വാദം, നേര്‍ച്ചയൂട്ട് ആരംഭം.
    5.30 PM. സമൂഹബലി
    മുഖ്യകാര്‍മ്മികന്‍: മോണ്‍. ജോര്‍ജ്ജ് എടക്കളത്തൂര്‍ ( അതിരൂപത വികാരി ജനറാള്‍ )
     7.30 PM. ആഘോഷമായ കൂടുതുറക്കല്‍
   മുഖ്യ കാര്‍മ്മികന്‍: മാര്‍ ആന്‍ഡ്രൂസ് താഴത്ത് ( അതിരൂപത മെത്രാപ്പൊലീത്ത )
    തുടര്‍ന്ന് കരിമരുന്ന് പ്രയോഗം
  രാത്രി 12 ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍
   എത്തുന്നു. തുടര്‍ന്ന് തെക്ക് വിഭാഗത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന
   കരിമരുന്ന് കലാപ്രകടനം


11.05.2014 ഞായര്‍       തിരുനാള്‍ ദിവസം
    2.00 AM. മുതല്‍ 9.00 AM. വരെ തുടര്‍ച്ചയായി ദിവ്യബലി



    9.00 AM. ഇംഗ്ലീഷ് കുര്‍ബാന
    മുഖ്യകാര്‍മ്മികന്‍: റവ.ഫാ.ബാബു പാണാട്ടുപറന്പില്‍(റെക്ടര്‍,മേരിമാത മേജര്‍സെമിനാരി)



     10.00 AM. ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന
    മുഖ്യകാര്‍മ്മികന്‍: റവ. ഫാ. നോബി അന്പൂക്കന്‍( ഫൊറോന വികാരി, ഒല്ലൂര്‍ )
    സന്ദേശം: റവ.ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് ( വികാരി, ചേറൂര്‍)
     സഹകാര്‍മ്മികന്‍: റവ.ഫാ. ലിന്‍റോ തട്ടില്‍ ( അസി.വികാരി, തലോര്‍ )
     തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണവും, സിമന്‍റ്.പെയിന്‍റ്
   തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും



   5.00 PM. തമിഴ് കുര്‍ബാന
മുഖ്യകാര്‍മ്മികന്‍: റവ. ഫാ. സെബി വെള്ളാനിക്കാരന്‍ CMI
                        ( ഡയറക്ടര്‍ കരുണൈ ഇല്ലം കോയന്പത്തൂര്‍ )

സഹകാര്‍മ്മികര്‍: റവ. ഫാ. ആന്‍റണി വാഴപ്പിള്ളി CMI
                             റവ. ഫാ. ജോയ് അറയ്ക്കല്‍ CMI



7.00 PM. ദിവ്യബലി, റവ. ഫാ. ജോജു പനയ്ക്കല്‍ ( വികാരി, വൈലത്തൂര്‍ )
   തുടര്‍ന്ന് 8.30 ന് വടക്ക് വിഭാഗത്തിന്‍റെ അതിമനോഹരമായ
  കരിമരുന്ന് കലാപ്രകടനം



12.05.2014 തിങ്കള്‍                  5.30 PM. ദിവ്യബലി
   കാര്‍മ്മികന്‍: റവ. ഫാ. ഡെന്നീസ് മാറോക്കി ( വികാരി, കോനിക്കര )
     7.00 PM. ഗാനമേള ( വടക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റി )


13.05.2014 ചൊവ്വ                  5.30 PM. ദിവ്യബലി
   കാര്‍മ്മികന്‍: റവ. ഫാ. ജോജോ എടത്തിരുത്തി ( വികാരി, അഞ്ഞൂര്‍ )
     7.00 PM. കുട്ടിത്താരം മെഗാ ഷോ (മര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍, പാവറട്ടി)


14.05.2014 ബുധന്‍                10.00 AM. ദിവ്യബലി
   കാര്‍മ്മികന്‍: റവ. ഫാ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍ ( പ്രൊഫ : കോട്ടയം സെമിനാരി )
    5.30 PM. ദിവ്യബലി (ലാറ്റിന്‍ റീത്ത്)
   കാര്‍മ്മികന്‍: റവ. ഫാ. ഡയസ് ആന്‍റണി ( വികാരി, കുട്ടനെല്ലൂര്‍ )
   7.00 PM. നൃത്ത നൃത്യങ്ങളുടെ അരങ്ങേറ്റം ( പ്രൊഫ. സി.എല്‍.സി )



15.05.2014 വ്യാഴം                   5.30 PM. ദിവ്യബലി
   കാര്‍മ്മികന്‍: റവ. ഫാ. ബാസ്റ്റിന്‍ ആലപ്പാട്ട് ( സെന്‍റ് മേരീസ് മൈനര്‍ സെമിനാരി,
    7.00 PM ഇടവക ദിനാഘോഷം


16.05.2014 വെള്ളി                  5.30 PM. ദിവ്യബലി
   കാര്‍മ്മികന്‍: റവ. ഫാ. ജെയ്സണ്‍ ചിറ്റിലപ്പിള്ളി ( വികാരി, പൂച്ചിന്നിപാടം )
    7.00 PM  നാടകം പ്രവാചകന്‍ ദാനിയേല്‍( തെക്ക് സൗഹൃദ വേദി )


17.05.2014 ശനി                     5.30 PM. ദിവ്യബലി
   കാര്‍മ്മികന്‍: മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ ( എമിരിറ്റസ,് സാഗര്‍ രൂപത )
    7.00 PM  ഗാനമേള (പ്രവാസി ഇടവക കൂട്ടായ്മ, ഡഅഋ ഇവമുലേൃ, ജമ്മൃമേ്യേ ഡിശേ)


18.05.2014 ഞായര്‍                 എട്ടാമിടം തിരുനാള്‍
   5.30 AM. 6.30 AM. 7.30. AM. 8.30 AM. ദിവ്യബലി.
   10.00 AM. ആഘോഷമായ പാട്ടുകുര്‍ബാന
   മുഖ്യകാര്‍മ്മികന്‍: റവ. ഫാ. ജോണി മേനാച്ചേരി ( വികാരി, എടത്തിരുത്തി )
   സന്ദേശം: റവ. ഫാ. സുനില്‍ ചിരിയങ്കണ്ടത്ത് (അസി. ഡയറക്ടര്‍, ജൂബിലി മിഷന്‍)
    തുടര്‍ന്ന് ആഘോഷമായ ഭ.ാരം എണ്ണല്‍
   5.00 PM. ദിവ്യബലി. റവ. ഫാ. സൈജോ തൈക്കാട്ടില്‍ (വികാരി, താന്ന്യം)
   7.00 PM. ദിവ്യബലി : മാര്‍ പോള്‍ ചിറ്റിലപ്പിള്ളി
                                 (എമിരിറ്റസ്, താമരശ്ശേരി രൂപത)
   8.00 PM. തിരുസന്നിധി മേളം (തെക്ക് സൗഹൃദ വേദി)
ിരുനാള്‍ ദിവസങ്ങളില്‍ സ്പെഷല്‍ ബസ് സൗകര്യം ഉണ്ടായിരിക്കും 
  

എല്ലാ ബുധനാഴ്ചകളിലും വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ആചരണം. കാലത്ത് 5.30, 7, 8.15 വൈകീട്ട് 5 നും 7നും ദിവ്യബലിയും നൊവേനയും. വലിയ  നോന്പിലെ  ബുധനാഴ്ചകളില്‍  കാലത്ത് 5.30, 7, 8.15 ദിവ്യബലിയും നൊവേനയും, കാലത്ത് 10 മണിക്ക് ആഘോഷമായ ദിവ്യബലി, സന്ദേശം, നൊവേനയും. തുടര്‍ന്ന് ശിശുക്കള്‍ക്ക് പ്രഥമ ചോറൂണും, നേര്‍ച്ച സദ്യയും. വൈകീട്ട് 5നും 7നും ദിവ്യബലിയും നൊവേനയും.

   റവ. ഫാ. ജോണ്‍സണ്‍ അരിന്പൂര്‍ ( വികാരി )
   സെന്‍റ് ജോസഫ്സ് പാരിഷ് ഷ്റൈന്‍, പാവറട്ടി.680 507
   ph : 04872642251, 2640251, 


Share it:

EC Thrissur

2014

The Grand Feast 2014

Post A Comment:

0 comments: