യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ വഴിപാട് എഴുന്നള്ളിപ്പിനുള്ള വളകള്‍ വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ വെഞ്ചരിച്ച് ആശീര്‍വദിച്ചു. 200ലധികം എണ്ണം സ്വര്‍ണ്ണം പൂശി തയ്യാറാക്കിയിട്ടുണ്ട്. ഒരു വളയ്ക്ക് 50രൂപയാണ്. വാടകക്കുടയ്ക്ക് 50രൂപയും കൂട്ടി നൂറുരൂപ ഈടാക്കുന്നതാണ്. ശനിയാഴ്ച മുതല്‍ എട്ടാമിട തിരുനാള്‍ വരെ ഇവ നല്‍കും. വെഞ്ചെരിപ്പിന് സഹവികാരിമാരായ ഫാ. ജിജോ കപ്പലാംനിരപ്പേല്‍, ഫാ. ബിജോയ് ചാത്തനാട്, ആന്‍സില്‍ വെള്ളറ, ട്രസ്റ്റിമാരായ ടി.വി. ദേവസ്സി, ടി.ജെ. ചെറിയാന്‍, സി.സി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Navigation
Post A Comment:
0 comments: