വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ എട്ടാമിടം തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. രാവിലെ 5.30 മുതല്‍ 8.30 വരെ ദിവ്യബലി. 10ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാന. വൈകീട്ട് 5നും 7നും ദിവ്യബലി നടക്കും. തിരുനാളിന് വാദ്യവിസ്മയം തീര്‍ക്കാന്‍ 101 അംഗ സംഘം എത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴിന് കൊടിത്തറയില്‍ തിരുസന്നിധിമേളം തിര്‍ത്ഥകേന്ദ്രം വികാരി ഉദ്ഘാടനം ചെയ്യും. തെക്ക് സൗഹൃദവേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
5.30 AM. 6.30 AM. 7.30. AM. 8.30 AM. ദിവ്യബലി.
10.00 AM. ആഘോഷമായ പാട്ടുകുര്‍ബാന
മുഖ്യകാര്‍മ്മികന്‍: റവ. ഫാ. ജോണി മേനാച്ചേരി ( വികാരി, എടത്തിരുത്തി )
സന്ദേശം: റവ. ഫാ. സുനില്‍ ചിരിയങ്കണ്ടത്ത് (അസി. ഡയറക്ടര്‍, ജൂബിലി മിഷന്‍)
തുടര്‍ന്ന് ആഘോഷമായ ഭ.ാരം എണ്ണല്‍
5.00 PM. ദിവ്യബലി. റവ. ഫാ. സൈജോ തൈക്കാട്ടില്‍ (വികാരി, താന്ന്യം)
7.00 PM. ദിവ്യബലി : മാര്‍ പോള്‍ ചിറ്റിലപ്പിള്ളി
(എമിരിറ്റസ്, താമരശ്ശേരി രൂപത)
8.00 PM. തിരുസന്നിധി മേളം (തെക്ക് സൗഹൃദ വേദി)
Post A Comment:
0 comments: