പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസന്നിധിയില് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ കലാപൂരങ്ങളുടെ അരങ്ങേറ്റം നടത്തുവാന് ആഗ്രഹിക്കുന്നവര്ക്ക് പാവറട്ടി പ്രൊഫഷണല് സി. എല്. സി. അവസരമൊരുക്കുന്നു. 2014 മെയ് 14ാം തിയ്യതി തിരുനാള് കഴിഞ്ഞു വരുന്ന ബുധനാഴ്ച രാത്രിയായിരിക്കും പാരിഷ് ഹാളില് അരങ്ങേറ്റം.
Navigation


Post A Comment:
0 comments: