Pavaratty

Total Pageviews

5,975

Site Archive

250 പട്ടുകുടകള്‍ പ്രദക്ഷിണത്തിന് ഒരുക്കി

Share it:
തീര്‍ഥകേന്ദ്രത്തിലെ 138-ാം മധ്യസ്ഥത്തിരുനാളിന്റെ ഭാഗമായി 250 പട്ടുകുടകള്‍ പ്രദക്ഷിണത്തിന് ഒരുക്കി. തിരുനാള്‍ ദിവസമായ ഞായറാഴ്ച വിശുദ്ധരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന പ്രദക്ഷിണത്തിനുള്ളവയാണ് ഈ കുടകള്‍. വിവിധ വര്‍ണങ്ങളിലുള്ള പട്ടുകുടകള്‍ മുത്തുമണികളും ഗില്‍റ്റ് കടലാസുകളും ലോലാക്കുകളും പിടിപ്പിച്ച് മനോഹരമാക്കിക്കഴിഞ്ഞതായി ട്രസ്റ്റിമാരായ സി.സി. ജോസ്, ടി.ജെ. ചെറിയാന്‍, ദേവസ്സി എന്നിവര്‍ അറിയിച്ചു.
Share it:

EC Thrissur

2014

The Grand Feast 2014

No Related Post Found

Post A Comment:

0 comments: