സങ്കീര്‍ത്തനങ്ങള്‍, കത്തോലിക്കാ സഭ സെപ്റ്റംബര്‍
1. ദൈവത്തിനുവേണ്ടി ദാഹിക്കുന്ന ഹൃദയത്തെ എന്തിനോടാണ് 42ാം സങ്കീര്‍ത്തനം ഉപമിക്കു ന്നത്?
2. തന്നെ എന്തു നയിക്കട്ടെ എന്നാണ് 43ാം സങ്കീര്‍ത്തനത്തില്‍ പ്രാര്‍ത്ഥിക്കുന്നത്?
3. 45ാം സങ്കീര്‍ത്തനത്തില്‍ ഭക്തന്‍റെ നാവിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
4. നമ്മുടെ അഭയമെന്ന് ആരെക്കുറിച്ചാണ് 46ാം സങ്കീര്‍ത്തനം പറയുന്നത്?
5. കര്‍ത്താവ് എങ്ങനെ ആരോഹണം ചെയ്യുന്നു എന്നാണ് 47ാം സങ്കീര്‍ത്തനം പറയുന്നത്
6. 48ാം സങ്കീര്‍ത്തനപ്രകാരം ഉന്നതനായ രാജാവിന്‍റെ നഗരംഏത്?
7. സന്പത്തില്‍ ആനന്ദിക്കുന്നവരുടെ ഇടയന്‍ ആരായിരിക്കുമെ ന്നാണ് 49ാം സങ്കീര്‍ത്തനം പറയുന്നത്?
8. നാം ദൈവത്തിനര്‍പ്പിക്കുന്ന ബലി എന്തായിരിക്കട്ടെ എന്നാണ് 50ാം സങ്കീര്‍ത്തനം പറയുന്നത്?
9. വി. ഫ്രാന്‍സീസ് അസീസ്സിയെ വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും അനുകരിച്ച വിശുദ്ധനാര്?
10. ‘‘ആധുനിക സമൂഹത്തിന്‍റെ പാരിസ്ഥിതി ധാര്‍മ്മികത പ്രപഞ്ച ത്തിന്‍റെ നിലനില്‍പിന് കടുത്തവെല്ലുവിളി” ആരുടെതാണ് ഈ വാക്കുകള്‍?
ബൈബിള്‍ ക്വിസ് ശരിയുത്തരങ്ങള്‍ സെപ്റ്റംബര്‍
1. ആജീവനാന്തം 2. സ്തോത്രം ആലപിക്കുക 3. കര്‍ത്താവിന്‍റെ ദൂതന്‍ 4. ഗിരിശൃംഗങ്ങള്‍ 5. മത്തായി 5:5 6 കീടത്തെപ്പോലെ 7. ദൈവത്തിന്‍റെ ഹിതം നിറവേറ്റുക 8. ദരിദ്രരോട് ദയകാണുക്കുന്നവര്‍ 9. ഫാ. ജോസഫ് കൊല്ലംപറന്പില്‍ 10. ലൂമെന്‍ ഫിദേയി
Post A Comment:
0 comments: