പ്രൊഫഷണല്‍
പ്രൊഫഷണല്‍ സി. എല്‍. സി. യുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് എം. പി. ജെറാം, വൈ. പ്രസിഡണ്ട് ടി. ഐ. സൈമണ്‍, സെക്രട്ടറി ഡൊമിനിക് സാവിയോ, ജോ. സെക്രട്ടറി കെ. ജെ. വര്‍ഗ്ഗീസ്, ട്രഷറര്‍ വി. എം. ഫ്രാന്‍സീസ്.
ജൂനിയര്‍
ജൂനിയര്‍ സി. എല്‍. സി. യുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് സില്‍ജോ ജോസഫ് ടി., വൈ. പ്രസിഡണ്ട് നവിത തെരസ പി. ജെ., സെക്രട്ടറി ടൈസണ്‍ ജോഷി, ജോ. സെക്രട്ടറി ധന്യ സേവിയര്‍, ട്രഷറര്‍ എബിന്‍ ബാബു.
Post A Comment:
0 comments: