സംഘടനയുടെ മധ്യസ്ഥനായ വി. തോമസ് തിരുനാള്‍ ഒക്ടോബര്‍ 6ാം തിയ്യതി ആഘോഷിക്കുന്നു. രാവിലെ 7.30ന്‍റെ വി. കുര്‍ബ്ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തല്‍, വൈകുന്നേരം 7.30ന് ജനറല്‍ ബോഡി യോഗം എന്നിവ ഉണ്ടായിരിക്കും. സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വൈകീട്ടുള്ള മീറ്റിംഗില്‍ പങ്കെടുക്കേണ്ടതാണ്.
Navigation
Post A Comment:
0 comments: