Pavaratty

Total Pageviews

5,987

Site Archive

ഭാരതത്തിന്‍റെ കരണീയമായ ഭക്ഷൃസുരക്ഷാ പദ്ധതി

Share it:


ഭക്ഷൃസുരക്ഷ ഉറപ്പുവരുത്താനുള്ള ഇന്ത്യയുടെ ശ്രമം അനുകരണീയമെന്ന് ഫാവോയുടെ ഡറക്ടര്‍ ജനറല്‍, ഹൊസെ ഗ്രാസിയാനോ പ്രസ്താവിച്ചു. ഒക്ടോബര്‍ 7-ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷൃ-കാര്‍ഷിക റോമിലെ കേന്ദ്രത്തില്‍ ആരംഭിച്ച സമ്മേളനത്തിലാണ് ഗ്രാസിയാനോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഉയര്‍ന്ന ജനസാന്ദ്രതയുള്ള വികസ്വര രാജ്യമായ ഭാരതം ഭക്ഷസുരക്ഷയുടെ മേഖലയില്‍ എടുത്ത തീരുമാനത്തില്‍ ഏറെ സാമ്പത്തിക പ്രതിസന്ധകള്‍ ഉണ്ടാകാമെങ്കിലും, ദാരിദ്ര്യ രേഖയുടെ താഴെവരുന്ന 60 ശതമാനത്തോളം വരുന്ന ജനലക്ഷങ്ങള്‍ക്ക് ഉപകാരപ്രദമായി പദ്ധതിയുടെ നടത്തിപ്പ് പ്രശംസനീയവും അനുകരണീയവുമാണെന്ന്, ഗ്രാസിയാനോ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
Reported : nellikal, FAO news Rome 
Share it:

EC Thrissur

church in the world

Post A Comment:

0 comments: