ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനര്‍ക്ക് ചികിത്സാ ധനസഹായം നല്‍കുന്നതിനായി പാവറട്ടി തീര്‍ഥകേന്ദ്രം ഒരുക്കുന്ന അഗാപ്പെ ഫുഡ് ഫെസ്റ്റ് 28-ന് നടക്കും. വൈകീട്ട് അഞ്ചുമുതല്‍ പത്തുവരെ തീര്‍ഥകേന്ദ്രമുറ്റത്ത് നടക്കുന്ന ഫുഡ് ഫെസ്റ്റ് ഇടവക കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയാണ് ഒരുക്കുന്നത്.
എഴുപത് കുടുംബയൂണിറ്റുകളിലെ വീടുകളില്‍നിന്ന് പാകംചെയ്തുകൊണ്ടുവരുന്ന രുചിയൂറും വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റ് സ്റ്റാളുകളില്‍ ലഭിക്കുക. ഈ സ്റ്റാളുകളില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് നിര്‍ധനര്‍ക്ക് വിതരണം ചെയ്യുകയെന്ന് വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍, മാനേജിങ് ട്രസ്റ്റി എ.ടി. ആന്റോ, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ എ.എല്‍. കുര്യാക്കോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Post A Comment:
0 comments: