Pavaratty

Total Pageviews

5,987

Site Archive

പാവറട്ടി ഇടവകയിൽ അസംബ്ലി സംഘടിപ്പിച്ചു

Share it:

ആധുനിക കാലഘട്ടത്തിൽകുടുംബവും വിശ്വാസവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി പാവറട്ടി ഇടവകയിൽ അസംബ്ലി സംഘടിപ്പിച്ചു.തീർത്ഥ കേന്ദ്രം റെക്ടർ റവ.ഫാ.ജോസഫ് പുവ്വത്തൂക്കാരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആശ്രമദേവാലയം പ്രിയോർ റവ.ഫാ.ജോസ് ചിറ്റിലപ്പിള്ളി അനുഗ്ര പ്രഭാഷണം നടത്തി. രൂപത മോഡറേറ്റർ റവ.ഫാ: ട്വിങ്കിൾ വാഴപ്പിള്ളി, ഇടവക റിസോഴ്സ് പേഴ്സണും സെക്രട്ടറിയുമായ ഡോ.ആന്റോ ലിജൊ, ഡോ. ഡെയ്സൺ പാണേങ്ങാടൻ ,ആൻറണി എന്നിവർ വിഷയാവതരണം നടത്തി
Share it:

EC Thrissur

News

Post A Comment:

0 comments: