പാവറട്ടി തീർഥ കേന്ദ്രത്തിലെ വഴിപാടുകൾ ഇനി ഓൺലൈൻ ആയി . എന്ന വെബ്‌സൈറ്റിലൂടെ വഴിപാടുകളും സംഭാവനകളും നേരിട്ട് തീർത്ഥകേന്ദ്രത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് അടക്കാനുള്ള സൗകര്യം കാത്തലിക് സിറിയൻ ബാങ്കുമായി ഉണ്ടാക്കിയ ധാരണയിൽ സാധ്യമായിത്തുടങ്ങി. പരിപാടി തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോസഫ് പൂവ്വത്തൂക്കാരൻ ഉദ്‌ഘാടനം ചെയ്തു. കോർഡിനേറ്റർ ബോസ് ആന്ററണി, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പാവറട്ടി തീർഥ കേന്ദ്രത്തിലെ വഴിപാടുകൾ ഇനി ഓൺലൈൻ ആയി
പാവറട്ടി തീർഥ കേന്ദ്രത്തിലെ വഴിപാടുകൾ ഇനി ഓൺലൈൻ ആയി . എന്ന വെബ്‌സൈറ്റിലൂടെ വഴിപാടുകളും സംഭാവനകളും നേരിട്ട് തീർത്ഥകേന്ദ്രത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് അടക്കാനുള്ള സൗകര്യം കാത്തലിക് സിറിയൻ ബാങ്കുമായി ഉണ്ടാക്കിയ ധാരണയിൽ സാധ്യമായിത്തുടങ്ങി. പരിപാടി തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോസഫ് പൂവ്വത്തൂക്കാരൻ ഉദ്‌ഘാടനം ചെയ്തു. കോർഡിനേറ്റർ ബോസ് ആന്ററണി, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Post A Comment:
0 comments: