Pavaratty

Total Pageviews

5,985

Site Archive

തീർഥകേന്ദ്രത്തിൽ മരണത്തിരുനാൾ നാളെ

Share it:





സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ നാളെ ആചരിക്കും. രാവിലെ 5.30നും 7.30നും കുർബാന. പത്തിന് ആഘോഷമായ റാസ കുർബാനയ്ക്ക് ഫാ.ബാബു പാണാട്ടുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ.ജോൺ ബിജു പാണേങ്ങാടൻ സന്ദേശം നൽകും. ഫാ.സഞ്ജയ് തൈക്കാട്ടിൽ സഹകാർമികനാകും. തുടർന്നു ലദീഞ്ഞ്, നൊവേന, വിഭവസമൃദ്ധമായ തിരുനാൾ നേർച്ചസദ്യ. വൈകിട്ട് ഏഴിന് കുർബാന. രാത്രി സംഘടനകളുടെ നേതൃത്വത്തിൽ യൗസേപ്പിതാവിന്റെ വളയെഴുന്നള്ളിപ്പുകൾ തേരിന്റെ അകമ്പടിയോടെ തീർഥകേന്ദ്രത്തിലെത്തും.
Share it:

EC Thrissur

News

Post A Comment:

0 comments: