പുല്‍ക്കൂട് മത്സരം
പ്രൊഫഷണല്‍ സി. എല്‍. സി. യുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24-ാം തിയ്യതി കുടുംബകൂട്ടായ്മ തലത്തില്‍ നടത്തിയ പുല്‍ക്കൂട് മത്സരത്തില്‍ താഴെ പറയുന്ന യൂണിറ്റുകള്‍ സമ്മാനാര്‍ഹരായി.
1 സെന്‍റ് ജോര്‍ജ്ജ് യൂണിറ്റ്
2 ലൂര്‍ദ്ദ് മാത യൂണിറ്റ്
3 സെന്‍റ് ഫ്രാന്‍സീസ് അസീസ്സി യൂണിറ്റ്
പ്രോത്സാഹന സമ്മാനങ്ങള്‍
1 മേരി മാത യൂണിറ്റ്
2 സെന്‍റ് ആന്‍റണി യൂണിറ്റ്
3 സെന്‍റ് തോമസ് യൂണിറ്റ്
Post A Comment:
0 comments: