സെന്‍റ്വിന്‍സന്‍റ് ഡി പോള്‍ സംഘം
പാവറട്ടി സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഫെബ്രുവരി 17-ാം തിയ്യതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് സീനിയേഴ്സ് സംഗമം സംഘടിപ്പിച്ചിരിക്കുന്നു. ഇടവകയിലെ 65 വയസ്സിനുമുകളിലുള്ളവരേയും, നിത്യരോഗികളായികിടക്കുന്ന 65 വയസ്സിനു താഴെയുള്ളവരേയും ഈ സംഗമത്തിലേയ്ക്ക് ക്ഷണിക്കുന്നു. അന്നേദിവസം ഇവര്‍ക്കുമാത്രമായി കുന്പസാരം, കുര്‍ബ്ബാന, സന്ദേശം, കുര്‍ബ്ബാനസ്വീകരണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മുഴുവന്‍ പരിപാടികളിലും പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിശേഷ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 6-ാം തിയ്യതിക്കുമുന്പ് പള്ളി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണ്ടതാണ്. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Post A Comment:
0 comments: