നോന്പുകാലത്ത് എല്ലാ ദിവസവും രാവിലെ 5.30ന്‍റെ വി. കുര്‍ബാനയ്ക്കുശേഷം വി. കുരിശിന്‍റെ വഴി.
വലിയ നോന്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഇടവക പള്ളിയില്‍ 5.00 ുാന് വി. കുര്‍ബാന, കുരിശിന്‍റെ വഴി, സന്ദേശം എന്നിവ ഉണ്ടായിരിക്കും.
വലിയ നോന്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കാക്കശ്ശേരി പള്ളിയില്‍ 6.00 ുാന് വിശുദ്ധ കുര്‍ബാനയും കുരിശിന്‍റെ വഴിയും ഉണ്ടായിരിക്കും.
Post A Comment:
0 comments: