Pavaratty

Total Pageviews

5,987

Site Archive

ജനുവരി

Share it:

 ബ. വികാരി നോബി അന്പൂക്കനച്ചന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാര്‍ത്ഥനക്കുശേഷം ട്രസ്റ്റി ശ്രീ. എ. സി. ജോര്‍ജ്ജ് സ്വാഗതമാശംസിച്ചു. 09-12-12 ലെ യോഗ റിപ്പോര്‍ട്ടും 2012 ഡിസംബര്‍ മാസത്തെ കണക്കും വായിച്ച് പാസ്സാക്കി. ആസ്പത്രി കമ്മറ്റിയിലേയ്ക്ക് യോഗം നിര്‍ദ്ദേശിച്ചവരില്‍ നിന്ന് വടുക്കൂട്ട് തോമസ് ബെന്നിയെ നിശ്ചയിച്ചു. വലിയ നോന്പിലെ ബുധനാഴ്ചകള്‍, മാര്‍ച്ച് 19, പാലയൂര്‍ തീര്‍ത്ഥാടനം എന്നീ ദിവസങ്ങളില്‍ നേര്‍ച്ചഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിനുള്ള കമ്മറ്റിയിലേയ്ക്ക് ബ. വൈദികര്‍, കൈക്കാര ന്മാര്‍, കുടുംബക്കൂട്ടായ്മ കണ്‍വീനര്‍, പ്രതിനിധിയോഗം സെക്രട്ടറി, ഏകോപനസമിതി പ്രസിഡണ്ട് എന്നിവര്‍ക്കു പുറമേ 1. തറയില്‍ ലാസര്‍ ജെയിംസ്, 2. മുത്തുപറന്പില്‍ പോള്‍ ഷാജന്‍, 3. പുത്തൂര് കൊച്ചപ്പന്‍ ജോണ്‍സണ്‍ 4. കുറ്റിക്കാട്ട് പീറ്റര്‍ ജോസ് 5. ചിരിയംകണ്ടത്ത് ജോണ്‍ റാഫി, 6. പുലിക്കോട്ടില്‍ ജോസ് പോള്‍, 7. തറയില്‍ കൊച്ചൗസേപ്പ് ജെയ്ക്കബ്ബ്, 8. അറക്കല്‍ അന്തോണി ജോയ് എന്നിവരെ നിശ്ചയിച്ചു. 2013ലെ വി. യൗസേപ്പിതാവിന്‍റെ തിരുനാള്‍ വെടിക്കെട്ടിന്‍റെ പ്രാരംഭ നടപടികള്‍ തുടങ്ങുന്നതിന് കമ്മറ്റിയിലേക്ക് ബ. വികാരി, കൈക്കാരന്മാര്‍ എന്നിവര്‍ക്കുപുറമേ തെക്കുഭാഗം, വടക്കുഭാഗം, സിമന്‍റ് പെയിന്‍റ്, ഇലക്ട്രിക്കല്‍ തുടങ്ങിയ വെടിക്കെട്ട് കമ്മറ്റിയുടെ പ്രസിഡണ്ടുമാര്‍ എന്നിവരെ നിശ്ചയിച്ചു. പള്ളിയകത്തെ ഫാനുകള്‍ റിപ്പയര്‍ ചെയ്ത് റിഫിറ്റ്ചെയ്യാന്‍ തീരുമാനിച്ചു. പള്ളി ആരംഭിക്കുന്ന ഐ. സി. എസ്. ഇ. സ്കൂള്‍ കെട്ടിടപണി തറക്കല്ലിടല്‍ ഏകദേശം 2013 ജനുവരി 30ന് നടത്തുവാന്‍ തീരുമാനിച്ചു. സ്കൂള്‍ കെട്ടിട പണിക്ക് ടെണ്ടര്‍ വിളിച്ചകാര്യം യോഗത്തെ അറിയിക്കുകയും ചെയ്തു. ഊട്ടുശാല പെയിന്‍റിംഗ് ചെയ്യുന്നതിന് ക്വട്ടേഷന്‍ വിളിക്കാന്‍ തീരുമാനിച്ചു. സെക്രട്ടറി




Share it:

EC Thrissur

പ്രതിനിധിയോഗതീരുമാനങ്ങള്‍

No Related Post Found

Post A Comment:

0 comments: