Pavaratty

Total Pageviews

5,987

Site Archive

സന്പൂര്ണ്ണ വചനോത്സവ യൂണിറ്റ്

Share it:
സെന്റ് മൈക്കിള് യൂണിറ്റ് സന്പൂര്ണ്ണ വചനോത്സവ യൂണിറ്റ് നംവബര്‍ 10ാം തിയ്യതി ചീരന് ഇയ്യുണ്ണി ജോര്ജ്ജിന്റെ ഭവനത്തില് ഒത്തുചേര്ന്ന സെന്റ് മൈക്കിള് യൂണിറ്റ് യോഗത്തില് അടുത്ത 3 വര്ഷത്തേയ്ക്ക് എല്ലാകുടുംബങ്ങളിലേയ്ക്കും വചനോത്സവം മാസിക എത്തിക്കാനുള്ള വരിക്കാരെ കണ്ടെത്തി. യൂണിറ്റ് പ്രസിഡണ്ട് ലിയോ മാസ്റ്റര് സന്പൂര്ണ്ണ വചനോല്സവ യൂണിറ്റ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡണ്ട് സി. ഡി. ജോസ് വചനസന്ദേശം നല്കി. ഡിസംബര് മാസം മുതല് യൂണിറ്റിലെ 27 കുടുംബങ്ങള്ക്കും വചനോത്സവം മാസിക സൗജന്യമായി ലഭിക്കും. സെക്രട്ടറി സ്റ്റെല്ല ജോര്ജ്ജ് മാസിക സ്പോണ്സര്മാര്ക്ക് നന്ദി പറഞ്ഞു. പുലിക്കോട്ടില് ജോര്ജ്ജ്, ഷൈനി ടീച്ചര്, ജോണ്സണ് കെ. എ. എന്നിവര് ആശംസകള് നേര്ന്ന് പ്രാര്ത്ഥനാഗാനത്തോടെ യോഗം അവസാനിച്ചു.
Share it:

EC Thrissur

Family

Post A Comment:

0 comments: