കേരള ലേബര്‍ മൂവ്മെന്‍റ് പാവറട്ടി യൂണിറ്റിന്‍റെ ഓര്‍ഗനൈസറായി കെ. കെ. ജോസഫിനേയും പടിഞ്ഞാറന്‍ മേഖല എക്സിക്യൂട്ടിവ് അംഗമായി ഒ. ജെ. സെബാസ്റ്റ്യനേയും തെരഞ്ഞെടുത്തു. 2014 വര്‍ഷത്തേയ്ക്കുള്ള ക്ഷേമനിധിയിലേയ്ക്ക് പണം ബാങ്കില്‍ അടയ്ക്കേണ്ട സമയമാണ് 1. കെട്ടിട നിര്‍മ്മാണതൊഴിലാളികള്‍ 2. ടൈലിറിംഗ് തൊഴിലാളികള്‍ 3. വിദഗ്ദതൊഴിലാളികള്‍ എന്നിവര്‍ അക്ഷയ കേന്ദ്രത്തില്‍ ചെന്ന് ക്ഷേമനിധിയുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ. എല്‍. എം. ഭാരവാഹികളുമായി ബന്ധപ്പെടുക.
Navigation
Post A Comment:
0 comments: