Pavaratty

Total Pageviews

5,985

Site Archive

സീറോമലബാര്‍ വേദപാഠകം ഡിജിറ്റല്‍ ശൃംഖലയില്‍

Share it:
സീറോമലബാര്‍ കുര്‍ബ്ബാനയും വായനകളും ഡിജിറ്റല്‍ ശൃംഖലകളില്‍ ലഭ്യാമാക്കി.

ദിവ്യബലിയുടെ ഭാഗങ്ങള്‍, അനുദിന ബൈബിള്‍ വായനകള്‍, സഭാ ചരിത്രം, അമേരിക്കയിലുള്ള സഭാസ്ഥാപനങ്ങളും അവയുടെ ചരിത്രം എന്നിവയാണ് Android Application വഴി ഡിജിറ്റല്‍ ശൃംഖലകളില്‍ ലഭ്യാമാക്കിയിരിക്കുന്നത്. അമേരിക്കയിലെ ചിക്കാഗോ സീറോമലബാര്‍ രൂപതയാണ് ആധുനിക ഡിജിറ്റല്‍ സംവിധാനംവഴി ആരാധനക്രമകാര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. അനുദിന വായനകള്‍, സീറോമലബാര്‍ റീത്ത് ഇനിയും വേദപാഠനം തയ്യാറാക്കാന്‍ ഇരിക്കുന്ന അവസരത്തിലാണ് ചിക്കാഗോ രൂപത മലയാളത്തിലും ഇംഗ്ലിഷിനും ആരാധനക്രമ വായനകള്‍ ഡിജിറ്റലായി ലഭ്യമാക്കുന്നത്.

അമേരിക്കയിലെ ദേശീയമെത്രാന്‍ സമിതിയുടെ usccb വെബ് സൈറ്റ്, കേരളത്തില്‍ പിഒസിയുടെ kcbc വെബ് സൈറ്റ് എന്നിവയിലും സീറോമലബാര്‍ സഭയുടെ ആരാധനക്രമ ഭാഗങ്ങള്‍ ലഭ്യമാണെന്ന് ചിക്കാഗോ രൂപതയുടെ പ്രസ്താവന അറിയിച്ചു


സീറോമലബാര്‍ വേദപാഠകം ഡിജിറ്റല്‍ ശൃംഖലയില്‍


Share it:

EC Thrissur

church in the india

Post A Comment:

0 comments: