
തീര്‍ത്ഥകേന്ദ്രത്തില്‍ അഞ്ച് ദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്കുന്നത്. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സാജു ഇലഞ്ഞിയില്‍, സഹവികാരിമാരായ ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍, ഫാ. ലിന്‍േറാ തട്ടില്‍, ട്രസ്റ്റി എന്‍.എം. ആന്റണി, കണ്‍വെന്‍ഷന്‍ ഒരുക്കുന്ന സെന്റ് ജോസഫ് പ്രാര്‍ത്ഥന കൂട്ടായ്മയുടെ ലീഡര്‍ എ.ടി.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. എല്ലാദിവസവും വൈകീട്ട് അഞ്ചിന് ദിവ്യബലിയോടെയാണ് കണ്‍വെന്‍ഷന്‍ തുടങ്ങുന്നത്. രാത്രി 9.30 വരെയാണ് കണ്‍വെന്‍ഷന്‍.
Post A Comment:
0 comments: