ഡിസംബര്‍ മാസത്തിലെ ഞായറാഴ്ചകളില്‍ രാവിലെ 5.30, 7.30 എന്നീ സമയങ്ങളിലെ ദിവ്യബലിയില്‍ വചന ശുശ്രൂഷ നടത്തേണ്ട യൂണിറ്റുകളുടെ പേരും തിയ്യതിയും താഴെ കൊടുക്കുന്നു. ഓരോ കുര്‍ബാനയിലും രണ്ടു വായനകള്‍ നടത്തേണ്ടതാണ്.
04-12-11 സെന്‍റ് ഫ്രാന്‍സീസ് സേവ്യര്‍
11-12-11 സെന്‍റ് റാഫേല്‍
18-12-11 സെന്‍റ് ജോണ്‍
Post A Comment:
0 comments: