Pavaratty

Total Pageviews

5,987

Site Archive

കുടുംബസമ്മേളനം

Share it:

ഡിസംബര്‍ 25, 2012 ജനുവരി 1 എന്നീ തിയ്യതികളില്‍ കുടുംബസമ്മേളനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഡിസംബര്‍ 25ാം തിയ്യതിയിലെ കുടുംബസമ്മേളനങ്ങള്‍ ഡിസംബര്‍ 18ാം തിയ്യതിയിലാണ് നടത്തുന്നത്. ജനുവരിയിലെ കുടുംബസമ്മേളനങ്ങള്‍ രണ്ടാം ഞായറാഴ്ച മുതല്‍ ക്രമമായി നടത്തുന്നതാണ്.
കണ്‍വെന്‍ഷന്‍
            ഡിസംബര്‍ 7ാംതിയ്യതി (ബുധന്‍) മുതല്‍ 11ാം തിയ്യതി (ഞായര്‍) വരെ നമ്മുടെ ഇടവകയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. നയിക്കുന്നത് റവ. ഫാ. ബെന്നി പീറ്റര്‍  ഗാഗുല്‍ത്താ ധ്യാന കേന്ദ്രം. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനും ആത്മീയ ഉണര്‍വ് നേടുവാനും ഏവരേയും ആഹ്വാനം ചെയ്യുന്നു. ധ്യാനത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
വാര്‍ഷികം
            സെന്‍റ് ഫ്രാന്‍സീസ് സേവ്യര്‍ യൂണിറ്റിന്‍റെ കുടുംബസമ്മേളനം ചെറിയ തോതില്‍ വാര്‍ഷികമായി ഡിസംബര്‍ 11ാം തിയ്യതി മുത്തുപറന്പില്‍ മിഖായേല്‍ ഫ്രാന്‍സീസിന്‍റെ വസതിയില്‍ വെച്ച് നടത്തുന്നു.

Share it:

EC Thrissur

അറിയിപ്പുകള്‍

No Related Post Found

Post A Comment:

0 comments: