സി. കെ. ജെയ്ക്കബ്, ഇന്ഫന്റ് ജീസസ്സ് യൂണിറ്റ്
എന്നെ കരുതുന്ന ദൈവമുണ്ട്
എനിക്കായ് കരുതുന്ന ദൈവമുണ്ട്
ഞാന്‍ മറന്നാല്‍ പോലും സദാ
എന്നെ ഓര്‍ക്കുന്ന ദൈവമുണ്ട്
വചന വെളിച്ചത്താല്‍ വിജ്ഞാനമേകണേ
അന്ധകാര അടിമത്തം അകറ്റിടുവാന്‍
വിശുദ്ധിയെ അജയ്യമാം പരിചയാക്കീടുവാന്
ദൈവാത്മാവേ എന്നില്‍ വസിച്ചീടണേ
സകലതും സൃഷ്ടിച്ച സര്‍വ്വേശ്വരാ
സകലതു സവിനയം സമര്‍പ്പിക്കുന്നു
തിന്മയെ നന്മയാല്‍ ജയിച്ചിടുവാന്‍
നന്മസ്വരൂപായെന്നില്‍ നല്‍വരമേകുക
Post A Comment:
0 comments: