ഡിസംബര്‍ 7ാംതിയ്യതി (ബുധന്‍) മുതല്‍ 11ാം തിയ്യതി (ഞായര്‍) വരെ നമ്മുടെ ഇടവകയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. നയിക്കുന്നത് റവ. ഫാ. ബെന്നി പീറ്റര്‍ ഗാഗുല്‍ത്താ ധ്യാന കേന്ദ്രം. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനും ആത്മീയ ഉണര്‍വ് നേടുവാനും ഏവരേയും ആഹ്വാനം ചെയ്യുന്നു. ധ്യാനത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
Navigation
Post A Comment:
0 comments: