വെള്ളിയാഴ്ച രാവിലെ 5.30-ന് വികാരി ഫാ. ജോൺസൺ അയിനിക്കൽ വി. അന്തോണീസിന്റെ കപ്പേളയിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം തിരുനാൾ കൊടിയേറ്റും. കൊടിയേറ്റം മുതൽ നവനാൾ തിരുകർമങ്ങളും മേയ് രണ്ടിന് എട്ടാമിടവും ആഘോഷിക്കും.
Share it:
Wanna get our awesome news?
Sign up and get the best viral stories straight into your inbox!
Post A Comment:
0 comments: