ഇടവകയിലെ വിഷ്വൽ മീഡിയ പ്രവർത്തകരുടെ കൂട്ടായ്മയായ പാപ്പാ ഫ്രെയിംസ് ആണ് വീഡിയോ ഒരുക്കിയത്. ജെബിൻ ജോസഫിന്റേതാണ് ആശയം. ഇടവകാംഗങ്ങളായ ചാക്കോച്ചി സംവിധാനവും പി.ജെ. അരുൺ ഛായാഗ്രഹണവും മനോജ് പാവറട്ടി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.
പാവറട്ടി തിരുനാൾ: വീഡിയോ പുറത്തിറക്കി
വി. യൗസേപ്പിതാവിന്റെ 145-ാം മാദ്ധ്യസ്ഥ തിരുനാളിന്റെ ഭാഗമായി പ്രമോ വീഡിയോ പുറത്തിറക്കി.
തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ വീഡിയോ പ്രകാശനം ചെയ്തു. തീർത്ഥകേന്ദ്രം വികാരി ഫാ. ജോൺസൺ ഐനിക്കൽ അധ്യക്ഷനായി.
Post A Comment:
0 comments: