Pavaratty

Total Pageviews

5,984

Site Archive

കൂടൽമാണിക്യം ഉത്സവവും പാവറട്ടി പള്ളിപ്പെരുന്നാളും റദ്ദാക്കി

Share it:
തിരുവനന്തപുരം: പ്രതിദിന രോഗസ്ഥിരീകരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന എറണാകുളത്ത് കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൺടെയ്ൻമെന്റ് സോണുകളിൽ അധികനിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവവും പാവറട്ടി പള്ളിപ്പെരുന്നാളും റദ്ദാക്കി. കൂട്ടംകൂടാതെ നോമ്പുതുറ നടത്താനുള്ള നിർദേശം നൽകി.
Share it:

EC Thrissur

2021

Post A Comment:

0 comments: