പെരിങ്ങാട് സെന്റ് തോമാസ് ദേവാലയത്തില്‍ വി. അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ജിജോ കപ്പിലാംനിരപ്പേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുനാള്‍ പ്രദക്ഷിണത്തിന് അസി. വികാരി ഫാ. ജോണ്‍ അന്‍സില്‍ വെള്ളറ നേതൃത്വം നല്‍കി. ചടങ്ങുകള്‍ക്ക് എ.ജെ. ജോയ്, ബെന്നി മാറോക്കി, വിന്‍സെന്റ് വാഴപ്പുള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Post A Comment:
0 comments: