Pavaratty

Total Pageviews

5,985

Site Archive

ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

Share it:
പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തിലെ ദുക്‌റാന തിരുനാള്‍ ആഘോഷം ഭക്തിനിര്‍ഭരമായി. പാട്ടുകുര്‍ബാനയ്ക്ക് ഫാ. സിജോ അരിക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുനാള്‍ പ്രദക്ഷിണവും നടന്നു. ഊട്ടുതിരുനാള്‍ നേര്‍ച്ച ആശീര്‍വാദം പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നിര്‍വഹിച്ചു.
Share it:

EC Thrissur

പെരിങ്ങാട് സെന്റ് തോമസ് ദേവാലയം

No Related Post Found

Post A Comment:

0 comments: