Pavaratty

Total Pageviews

5,987

Site Archive

ഷൂട്ടൗട്ട് മത്സരം

Share it:

ലോകകപ്പിന്റെ ഫൈനല്‍ മത്സരാവേശം നെഞ്ചിലേറ്റി പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ സീനിയര്‍ സി.എല്‍.സി. ബ്രസൂക്ക ഷൂട്ടൗട്ട് മത്സരം നടത്തി. തീര്‍ത്ഥ കേന്ദ്ര തിരുമുറ്റത്ത് നടന്ന ആവേശമത്സരത്തില്‍ 16 ടീമുകള്‍ മത്സരിച്ചു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ അധ്യക്ഷനായി. അസിസ്റ്റന്റ് വികാരി ഫാ. ജിജോ കപ്പിലാം നിരപ്പേല്‍ സമ്മാനദാനം നടത്തി. ഭാരവാഹികളായ ടെല്‍സണ്‍ തോമസ്, റോബിന്‍ റോബര്‍ട്ട് തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.
Share it:

EC Thrissur

Post A Comment:

0 comments: