തീര്‍ഥകേന്ദ്രത്തിലെ തെക്ക്, വടക്ക് വിഭാഗം വെടിക്കെട്ട് വകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. തെക്ക് വിഭാഗമ വെടിക്കെട്ട് കമ്മിറ്റി ഭാരവാഹികളായി സുബിരാജ് തോമസ് (പ്രസി.), സി.എം. സെബാസ്റ്റ്യന്‍ (വൈ. പ്രസി.), വി.കെ. ജോസഫ് (ജന. സെക്ര), വിപിന്‍ കുരിയാക്കോസ് (ജോ. സെക്ര), വി.ടി. ജോസഫ് ബെന്നി (ട്രഷ) എന്നിവരെയും വടക്ക് വിഭാഗം വെടിക്കെട്ട് കമ്മിറ്റി ഭാരവാഹികളായി എന്‍.ജെ. ലിയോ (പ്രസി.), സൈമണ്‍ വെള്ളറ (വൈ. പ്രസി.), ഒ.എഫ്. ഡൊമിനി (ജന. സെക്ര.), കെ.ഒ. ബാബു (ജോ. സെക്ര), പി.പി. ഫ്രാന്‍സിസ് (ട്രഷ), എന്നിവരെയും തിരഞ്ഞെടുത്തു.
Navigation
Post A Comment:
0 comments: