
പാവറട്ടി വി. യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാളിന്റെ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. ഇടവക വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. ജോസ് കോനിക്കര, സേവ്യര്‍ ചിരിയങ്കണ്ടത്ത്, സെബി വടുക്കൂട്ട്, ചിറ്റിലപ്പിള്ളി ഷാജു, വടുക്കൂട്ട് ബെന്നി, വടുക്കൂട്ട് ജോസഫ്, അറയ്ക്കല്‍ ഔസേപ്പ്, ചിരിയങ്കണ്ടത്ത് മാത്യൂസ് എന്നിവരടങ്ങിയ എട്ടംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
Post A Comment:
0 comments: