Pavaratty

Total Pageviews

5,987

Site Archive

വെടിക്കെട്ട് നിരോധിച്

Share it:
പാവറട്ടി പള്ളി തിരുനാളിന്റെ വെടിക്കെട്ട് നിരോധിച്ചതായി കലക്ടർ അറിയിച്ചു. വെടിക്കെട്ട് നടത്താൻ ഉദ്ദേശിച്ച സ്ഥലത്ത് ആവശ്യമായ ദൂരപരിധി ഇല്ല. പെസോ ലൈസൻസുളള വെടിക്കെട്ടു പുര (മാഗസിൻ) ഇല്ല. മറ്റു നിബന്ധനകളും തൃപ്തികരമായി പാലിച്ചിട്ടില്ല എന്നീ കാരണങ്ങളാലാണു വെടിക്കെട്ടിന് അനുമതി നിരസിച്ചത്. നിബന്ധനകൾ പാലിക്കുന്ന പക്ഷം ലൈസൻസ് അനുവദിക്കാനായിരുന്നു ഹൈക്കോടതി വിധി. എന്നാൽ പളളി അധികൃതർക്കു നിബന്ധനകൾ പാലിക്കാൻ കഴിയാത്ത സാഹചര്യത്തിലാണു ലൈസൻസ് നിരസിച്ചതെന്നും കലക്ടർ അറിയിച്ചു.
Share it:

EC Thrissur

The Grand Feast 2018

Post A Comment:

0 comments: